എരുമാട്: പരേതനായ മാലിക്കുടി കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (86) നിര്യാതയായി. മക്കൾ: ബാബു, സണ്ണി, തമ്പി, ജോൺസൺ, എൽസി, സിസിലി, ജെയ്മോൾ. മരുമക്കൾ: ശോഭ, വത്സ, റെജി, ബിനി, ജോളി, സണ്ണി, രാജു. സംസ്കാരം ചൊവ്വാഴ്ച 12ന് കല്ലിച്ചാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.