പുൽപള്ളി: ചാമപ്പാറ ഉഴുന്നുപാറ മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രാധാമണി, സുരേന്ദ്രൻ, മോഹനൻ, നിർമല (സി.പി.എം ചാമപ്പറ ബ്രാഞ്ച് സെക്രട്ടറി), സന്ധ്യ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ശോഭന, പുഷ്പ, വിജയകുമാരി, ഗോപി, മഹേഷ്, പ്രകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.