സുൽത്താൻ ബത്തേരി: കല്ലുമുക്ക് വെള്ളമറ്റത്തിൽ മാണി (90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസ്, മേരി, ജോൺസൺ, മത്തായി, ചാക്കോ, എൽസി, റോസമ്മ. മരുമക്കൾ: ലിസി, ഷാലു, സിനി, ദീപ, തോമസ്, വക്കച്ചൻ, ജോസുകുട്ടി.