കെല്ലൂർ: വേലൂക്കരക്കുന്ന് പരേതനായ വളപ്പിൽ മൊയ്തുവിെൻറ ഭാര്യ ഖദീജ (66) നിര്യാതയായി. മക്കൾ: ജമീല, മമ്മൂട്ടി (ജൂബിലി ഹോട്ടൽ, ദ്വാരക), ആയിഷ, സുലൈമാൻ, പരേതനായ അസ്സു, ഉമൈമത്ത്, ഇസ്മായിൽ, സൗദ. മരുമക്കൾ: മുഹമ്മദ് പടിഞ്ഞാറത്തറ, റൂഖ്സാന, പരേതനായ മൂസ കമ്പളക്കാട്, അസ്മ, നബീസ, യൂനുസ് കുഞ്ഞോം, നജ്മത്ത്, ഹമീദ് പള്ളിക്കൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കെല്ലൂർ അഞ്ചാംമൈൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.