തലശ്ശേരി: ചേറ്റംകുന്ന് ചെഷ്മ ഷാഹിയിൽ താമസിക്കുന്ന പരേതരായ കണ്ണമ്പത്ത് മോച്ചേരി കുഞ്ഞലുവിന്റെയും ആമു മൻസിൻ സൂപ്പി കുട്ടിയുടെയും മകൾ കെ.എം. മാഞ്ഞു (മർജഹാൻ- 85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മുഹമ്മദ് ഉസ്മാൻ. മക്കൾ: കദീജ, സബീന, ഫൈസൽ, ഷഗുഫ്ത, അഫ്സത്ത്, പരേതയായ ജാസ്മിൻ. മരുമക്കൾ: പി.കെ. ഷറഹത്ത്, അസ്മത്ത് അലി, ഒ.വി. സഫറലി, സബിത, പരേതനായ മുഹമ്മദ് സേട്ട്. സഹോദരങ്ങൾ: കെ.എം. മശൂദ്, മഹമ്മൂദ്, ഹൈദർ, ജമീല, പരേതയായ മൈമൂന.