കണ്ണൂർ സിറ്റി: നീർച്ചാൽ നാലുവയൽ റോഡിലെ റഹ്മത്ത് മൻസിലിൽ മന്നമ്പേത്ത് അബ്ദുറഹ്മാൻ ഹാജി (75) നിര്യാതനായി. കണ്ണൂർ മാർക്കറ്റിലെ നസീമ ഹോട്ടലിന്റെ ഉടമയായിരുന്നു. മത -സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: തെക്കയിൽ ഖൈറുന്നിസ. മക്കൾ: സാജിദ്, സാദിഖ്, സാദത്ത്, ഷുക്കൂർ, മൻസൂർ (എല്ലാവരും വ്യാപാരികൾ, കണ്ണൂർ), ഹാഫിള് അബ്ദുറഷീദ് അൻസാരി (പ്രിൻസിപ്പൽ, ജാമിഅ അൽമഫാസ് കോളജ് വട്ടക്കുളം ആദികടലായി), റഹ്മത്ത്. മരുമക്കൾ: റൈഹാനത്ത്, ഫരീദ, ഷമീമ, നിഷാന, സുംറ, തസ്ലീമ, ഹാഫിള് അനസ് അൻസ്വരി (പ്രിൻസിപ്പൽ, അൽ ഖൈർ അക്കാദമി ശിവപുരം).