തലശ്ശേരി: ഒ.വി റോഡിലെ അറയിലകത്ത് ആലാന്റവിട (മഹ്ഫിൽ) ആലാൻ റഷീദ് (64) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും ആലാൻ കദീസുമ്മയുടെയും മകനാണ്.
ഭാര്യ: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം ആസിയ മൻസിലിൽ ഫാത്തിമ. മക്കൾ: റഫ്സീന, റിസ്വാന, റഫ്നാസ് (സൗദി), റംഷീന.
മരുമക്കൾ: സമീർ, താഹിർ, മുഹമ്മദലി, ഫർഹാന.
സഹോദരങ്ങൾ: ആലാൻ ഉമ്മർ, മൊയ്തു, അസീസ്, സുഹറ, ഖലീൽ, മഹമൂദ്, പരേതയായ നഫീസു.