ഉരുവച്ചാൽ: കരേറ്റ വട്ടോന്നിയിൽ പൊന്നാന്തേരി ദേവു (96) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തിക്കൽ ഗോവിന്ദൻ. മക്കൾ: മേനക, ലീല, രാജൻ, പുഷ്പ, പരേതരായ വി. ദാമോദരൻ (നഗരസഭ മുൻ കൗൺസിലർ), ഗംഗാധരൻ. മരുമക്കൾ: ഗോവിന്ദൻ, ചന്തു, റീജ, ഗിരിജ, സുലോചന, ബാബു.