നീലേശ്വരം: ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ എമ്പ്രാന്തിരി. മക്കൾ: ശ്രീധരൻ, നാരായണി, സരസ്വതി, പരേതരായ നാരായണൻ, കൃഷ്ണൻ, സീത. മരുമക്കൾ: രതി (ഏഴിലോട്), രാഘവൻ (മൂന്നു റോഡ്), നാരായണി (മണിമുണ്ട), കുഞ്ഞിരാമൻ (കൂട്ടപ്പുന്ന), പരേതരായ ദേവകി, നാരായണൻ. സഹോദരങ്ങൾ: ചിണ്ടൻ, കൃഷ്ണൻ, അമ്പു, പാർവതി, കല്യാണി.