തൃക്കരിപ്പൂർ: പരേതനായ വാസ്തുശാസ്ത്ര വിദഗ്ധൻ ശങ്കരൻ ആചാരിയുടെ ഭാര്യ ടി.വി. കല്യാണി (86) നിര്യാതയായി. മക്കൾ: ബാലൻ (എൻജിനീയർ), രമേശൻ (വാസ്തുശാസ്ത്ര വിദഗ്ധൻ), ബാബു (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കുമ്പള സ്റ്റേഷൻ), ഉണ്ണി (എൻജിനീയർ), രഘു (അധ്യാപകൻ, ജി.എച്ച്.എസ് കൂളിയാട്), ജാനകി, ഉഷ (ഓഡിറ്റർ, കേരള സഹകരണ വകുപ്പ്), പരേതനായ ജനാർദനൻ. മരുമക്കൾ: വി.പി. ഉമ ചെറുകുന്ന്, ഗീത ചെറുതാഴം, അശോകൻ വേങ്ങര, അജിത് കുമാർ നീലേശ്വരം, ജിഷ മണിയറ, ഷീബ പിലാത്തറ, ലോഭ പാച്ചേനി, ശ്രീജ കള്ളാർ. സഹോദരങ്ങൾ: ചാത്തു, ഒതോർമൻ, കുഞ്ഞിരാമൻ കേരളവർമൻ തെക്കുമ്പാട്, നാരായണി രാമന്തളി, ജാനകി പിലിക്കോട്, പരേതരായ ശങ്കരൻ കേരളവർമൻ.