വിദ്യാനഗർ: പാണലത്തെ മൊയ്തീൻ കുഞ്ഞി പാണലം (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.എം.എ. കരീം, ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നഫീസ, റുഖിയ, ആയിഷ, ടി.എം. ഹസൈനാർ, ടി.എം. അഹമദ്, ടി.എം. അബ്ദുൽ ഖാദർ, ഹസീന. മരുമക്കൾ: അബ്ബാസ് ചെമ്മനാട്, ഫൗസിയ, മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് താനാസ്, ഇബ്രാഹിം ചെർക്കള, ഹനീഫ ആലംപാടി, സെമീറ, റിയാന, സക്കിയ, ഷിഹാബ് പാണളം. സഹോദരങ്ങൾ: ഹസൈനാർ ഹാജി, പരേതരായ പൊട്ടയിൽ അബ്ദുല്ല ഹാജി, മൂലയിൽ അബ്ദുൽ ഖാദർ ഹാജി, മൂലയിൽ ആമു ഹാജി, മൂലയിൽ അബൂബക്കർ, ദൈനബി, ആസ്യമ്മ, മൂലയിൽ ഇബ്രാഹിം ഹാജി.