തൂക്കരിപ്പൂർ: മണിയനൊടി പെരിയോത്തെ എൻ.എ. അസീസ് (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസ്ഹർ, അനീസ, ആസിഫ്, മറിയംബി.മരുമക്കൾ: ഫഹീമ, സകരിയ്യ, ഇർഫാന, ഉബൈദ്. സഹോദരങ്ങൾ: മജീദ്, ബഷീർ(ഖത്തർ), സിറാജ് (മലേഷ്യ), നഫീസത്ത്, സക്കീന, റംലത്ത്, ഹഫ്സത്ത്, ഹലീമ, പരേതയായ സൈനബി.