ചെറുവത്തൂർ: പുത്തൂര്‍ ഒയോളത്തെ പരേതനായ തളിയിൽ ഗോവിന്ദപ്പൊതുവാളിന്റെ ഭാര്യ ചെമ്പ്രകാനത്ത് താമസിക്കുന്ന കരുവാച്ചേരി മീനാക്ഷിയമ്മ (80) നിര്യാതയായി.
മക്കൾ: ഒയോളം നാരായണൻ (റിട്ട. പ്രഥമാധ്യാപകൻ, ചെമ്പ്രകാനം), രമാദേവി (എൽ.ഐ.സി ഏജന്റ്, കുറുക്കൂട്ടി-ചൂരൽ), രതി (അംഗൻവാടി വർക്കർ, കയ്യൂർ), റീത (സ്പെഷലിസ്റ്റ് ടീച്ചർ, ബി.ആർ.സി ഹോസ്ദുർഗ്).
മരുമക്കൾ: സുമ കരിമ്പിൽ (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ ബാര), ഗോവിന്ദൻകുട്ടി (ചൂരൽ), കുഞ്ഞമ്പു നായർ (കയ്യൂർ), കരുണാകരൻ (മീങ്ങോത്ത്).
സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. മിലിട്ടറി), രാമചന്ദ്രൻ (റിട്ട. അഗ്രിക്കൾചറൽ ഓഫിസർ, കരിവെള്ളൂർ), പത്മിനി (കരുവാളം).