പാലക്കുന്ന്: വെടിത്തറക്കാൽ ഹൗസിൽ പുരുഷോത്തമൻ ആചാരി (69) നിര്യാതനായി. പരേതരായ മുത്തു ആചാരിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കൾ: സുരേഷ് കുമാർ (ദുബൈ), ചന്ദ്രശേഖരൻ (ബംഗളൂരു), പ്രിയങ്ക.
മരുമക്കൾ: അലേഖ, അഞ്ജലി, വിപിൻ (ഫർണിച്ചർ കട, കിഴക്കുംകര).
സഹോദരങ്ങൾ: ദാമോദരൻ (മുൻ അസി. തഹസിൽദാർ), കുഞ്ഞികൃഷ്ണൻ (ടെയ് ലർ, പാലക്കുന്ന്), ശാന്തകുമാരി, അംബിക, ഓമന (ബാര). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുപറമ്പിൽ.