കാസർകോട്: പരേതനായ കോളോട്ട് അന്തുക്കയുടെ മകൻ ചട്ടൻചാൽ മഹിനബാദിൽ താമസിക്കുന്ന അബൂബക്കർ കോളോട്ട് (72) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈബുന്നിസ, മറിയമ്മ, അബ്ദുൽ കാദർ, ഹസൈനാർ, കദീജ, അഹമ്മദ്, ഹസീന, സുമയ്യ, ശറഫുദ്ദീൻ, ജമാലുദ്ദീൻ, മിസ്റിയ. മരുമക്കൾ: ഹാരിസ് മഹിനബാദ്, മുഹമ്മദ്, നാസർ, ഫൈസൽ, മുസ്തഫ, ഹസൻ. സഹോദരങ്ങൾ: കെ. ഖാലിദ് (കാസർകോട് മണ്ഡലം യു.ഡി.എഫ് കൺവീനർ), മുഹമ്മദ്, അബ്ദുല്ല, അഹമ്മദ്, തെക്കിൽ ആമു, അബ്ദുൽ ഹമീദ്, കദീജ, ഉമൈബ, ആയിഷ.