തൃക്കരിപ്പൂർ: പരേതനായ കുണ്ടുവളപ്പിൽ നാരായണൻ രാമവർമന്റെ ഭാര്യ കൊയോങ്കരയിലെ കെ.വി. തങ്കമണി (86) നിര്യാതയായി.
മക്കൾ: രജനി, രഞ്ജിത്ത്. മരുമക്കൾ: രേഷ്മ, നാരായണൻ (കാഞ്ഞങ്ങാട്).
സഹോദരങ്ങൾ: ദാമോദരൻ, സാവിത്രി, സുഗുണൻ, പുരുഷാത്തമൻ, പരേതരായ കുഞ്ഞിരാമൻ, നാരായണി.