തൃക്കരിപ്പൂർ: കാരോളം കുറുവാട്ടിൽ സ്വദേശിയും തൃക്കരിപ്പൂർ ടൗൺ വ്യാപാരഭവൻ റോഡിന് സമീപം താമസിക്കുന്ന കെ.എം. മുഹമ്മദലി (49) നിര്യാതനായി.
പരേതരായ ഇബ്റാഹിമിന്റെയും ഉമ്മുകുൽസുവിന്റെയും മകനാണ്. ഭാര്യ: സൈനബ (പുതിയങ്ങാടി).
മക്കൾ: ഫാത്തിമ, മിസ് രിയ, അഷ്റഫ്, അമീൻ, ആയിഷ, ഉമർ ഫാറൂഖ്.
സഹോദരങ്ങൾ: അസൈനാർ, അബ്ദുൽ വഹാബ് തവക്കൽ, ബീഫാത്തിമ, സൈനബ.