ചെറുവത്തൂർ: ചന്തേര കണ്ടത്തിലെ പരേതനായ ടി.വി.പി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മൂലക്കാടത്ത് ബീഫാത്തിമ്മ (90) നിര്യാതയായി. മക്കൾ: സഫിയത്ത്, മൈമൂനത്ത്, അബ്ദുൽ ഖാദർ (എരവിൽ), ഷാഹുൽ ഹമീദ് (യു.എ.ഇ), സുലൈഖ, സുഹറ, അബൂബക്കർ, നസീമ. മരുമക്കൾ: സുബൈദ, ഖദീജ, ഫായിസ, അഷ്റഫ്, മൂസ, മുഹമ്മദ്, ഹസൈനാർ, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: ഹലീമ, എൻജിനീയർ സലാഹുദ്ദീൻ, മഹമൂദ് ഹാജി, അബ്ദുൽ ഖാദർ, ഉമ്മുകുൽസു, സൈനബ, കുഞ്ഞായിഷ, കദീജ, മുഹമ്മദ് കുഞ്ഞി (ഖാൻ സാഹിബ്).