ഉദുമ: പാക്കം വെളുത്തോളി തെക്കുംകര വളപ്പിൽ തമ്പായി അമ്മ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്തു കാരണവർ. മക്കൾ: ബാലകൃഷ്ണൻ, ഗണേശൻ, ശ്യാമള, രഘുനാഥൻ, നാരായണൻ, ശശീന്ദ്രൻ, പ്രകാശൻ, രാധിക (പള്ളിക്കര പഞ്ചായത്ത് അംഗം). മരുമക്കൾ: ലക്ഷ്മി, ഗീത, ശങ്കരൻ (കരിപ്പോടി പാലക്കുന്ന്), ഓമന, സവിത, ദീപ്തി, സരിത, കുഞ്ഞിക്കണ്ണൻ (പാക്കം).