നീലേശ്വരം: കിനാനൂരിലെ കൊളങ്ങാട്ട് മീനാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കുഞ്ഞിരാമൻ നായർ. മക്കൾ: ദാമോദരൻ, ഗംഗാധരൻ, രാധ, രവീന്ദ്രൻ, പ്രകാശൻ. മരുമക്കൾ: തങ്കമണി (കിനാനൂർ), രാജലക്ഷ്മി (നീലേശ്വരം), സന്ധ്യ (ബളാംതോട്), കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായനിയമ്മ, ജാനകിയമ്മ, ദേവികുട്ടി (ഇരുവരും തലയടുക്കം), പരേതരായ മാധവിയമ്മ, കെ.എൻ. നായർ, മാണിയമ്മ, ജനാർദനൻ നായർ, ഗോപാലകൃഷ്ണൻ നായർ, തമ്പാൻ നായർ, തമ്പായിയമ്മ.