ചെറുവത്തൂർ: മാണിയാട്ട് ചന്തേരയിലെ കുളങ്ങര ദാമോദരന്റെ ഭാര്യ വലിയവീട്ടിൽ ജാനകി (85) നിര്യാതയായി. മക്കൾ: കെ. ഓമന (സി.പി.എം ചന്തേര തെക്ക് ബ്രാഞ്ച് അംഗം), കെ. ബാലകൃഷ്ണൻ (മുൻ സംസ്ഥാന കബഡി താരം, റിട്ട. തപാൽ വകുപ്പ് ജീവനക്കാരൻ), കെ. സുരേശൻ, കെ. രാധ, കെ. ദിനേശ് രാജൻ (എ.എസ്.ഐ, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ), കെ. ഉമേശൻ. മരുമക്കൾ: എൻ.കെ. ബാലൻ (സി.പി.എം ചന്തേര തെക്ക് ബ്രാഞ്ച് അംഗം), കെ. സുജാത (കോട്ടിക്കുളം), ശ്രീജ (മുഴക്കീൽ), രാജൻ (മുഴക്കീൽ), സൗമ്യ (അന്നൂർ), ദീപ (വലിയപറമ്പ് കടപ്പുറം). സഹോദരങ്ങൾ: കെ. നാരായണൻ (റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, ഉദിനൂർ), കെ. കുഞ്ഞിരാമൻ (റിട്ട. എക്സ് മിലിട്ടറി, മാണിയാട്ട്), പരേതരായ വി.വി. ചിരി, വി.വി. അമ്പു, വി.വി. കണ്ണൻ, വി.വി. കോരൻ, കെ. വെളുത്തമ്പു, കെ. രാഘവൻ.