പനങ്ങാട്: വണ്ടികുളങ്ങരയിൽ വി.കെ. ശ്രീധരൻ (81) നിര്യാതനായി. കോൺഗ്രസ് കുമ്പളം മണ്ഡലം പ്രസിഡൻറ്, പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡൻറ്, ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി അംഗം, എറണാകുളം ഡിപ്പാർട്മെൻറ് സ്റ്റോർ മാനേജർ, മുണ്ടേമ്പിള്ളി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡൻറ്, പട്ടാര്യ സമാജം താലൂക്ക് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബേബി. മക്കൾ: ശ്രീദേവി, ബിന്ദു, അമ്പിളി, രേഖ, സരിത. മരുമക്കൾ: ജയൻ, ആൻറണി, ശിവസാഗർ, ജയപ്രകാശ്, പ്രദീപ്കുമാർ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.