പാവറട്ടി: പാവറട്ടിയിലെ ആദ്യകാല ആധാരമെഴുത്തുകാരനായിരുന്ന ആനട്ടി ഒലക്കേങ്കിൽ മാത്തു (84) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ഓമന, ഡേവിസ്, ജോസ്, മേരീസ്, മിനി. മരുമക്കൾ: പോൾ, റൂബി, ഡോളി, പിയൂസ്, ജോയി.