കോഴിക്കോട്: മണ്ണൂർ വടക്കുമ്പാട് പി.എ. കുഞ്ഞിപ്പോക്കർകുട്ടി ഹാജി (97) നിര്യാതനായി. മണ്ണൂർ വടക്കുമ്പാട് മഹല്ല് ജമാഅത്ത് മുൻ പ്രസിഡൻറും പഴയ കാല മുസ്ലിംലീഗ് നേതാവുമാണ്. ഭാര്യ: പരേതയായ പാത്തുമ്മയ്. മക്കൾ: പരേതനായ മുഹമ്മദ് ഹസ്സൻ, മുഹമ്മദ് അലി, അബ്ദുൽ റഷീദ്, അഷ്റഫ്, അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്, ജമീല, സഫിയ, മൈമൂന, സാഹിറ, നുസ്രത്. മരുമക്കൾ: ഹസ്സൻ മണക്കടവ്, മുഹമ്മദ് ഫാറൂഖ് അറപ്പുഴ, ഫക്രുദീൻ നല്ലളം, അഷ്റഫ് അനങ്ങാടി, അബ്ദുള്ള അൽപ്പറമ്പ്, ജമീല, റംല, ഹസീന, ആമിന, സാജിദ, ജാസ്മിൻ. കബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മണ്ണൂർ വടക്കുമ്പാട് ജുമാ മസ്ജിദ് ഖബർസഥാനിൽ.