മാള: പുത്തൻചിറ ചെറോട്ടായിൽ പരേതനായ ശങ്കരെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: അശോകൻ, വിശ്വനാഥൻ, വിജയൻ, സന്തോഷ്, കൗസല്യ, ലളിത, സുലോചന, ശ്യാമള. മരുമക്കൾ: അംബിക, അംബിക, ഷൈലജ, ആശ, ബാഹുലേയൻ, വാസു, രവി, രവീന്ദ്രൻ.