കരുവാരകുണ്ട്: ചെമ്പൻകുന്നിലെ ഡോ. ചെട്ടിയൻതൊടിക അബ്ദുല്ലക്കുട്ടി (77) നിര്യാതനായി. ഭാര്യ: നഫീസ കൂറ്റമ്പാറ. മക്കൾ: ഫാത്തിമത്ത് റൈഹാന ബീഗം, അമീൻ റഹ്മത്തുല്ല (ഇലക്ട്രോ ലാൻഡ്, കിഴക്കെത്തല), ബീഗം ഉമ്മുൽ ബുഷ്റ, ശഫീഖ് അഹമ്മദ് ഫാറൂഖ്, നാസിമുദ്ദീൻ (അബൂദബി), അലി നജാത്തുല്ല, അക്രം. മരുമക്കൾ: കൈപ്പുള്ളി യൂസുഫ് (തരിശ്), വി.എ. ഫായിസ( തൃശൂർ), അസ്ലം (കണ്ണൂർ), റഷീദ (മരുത), ജസീന, ബുഷ്റ (അങ്ങാടിപ്പുറം), ജിൻഷ (മാളിയേക്കൽ).