പുലാമന്തോൾ: വടക്കൻ പാലൂരിലെ തോട്ടശ്ശേരി മൊയ്തീൻ (കുഞ്ഞാപ്പ - 76) നിര്യാതനായി. ഭാര്യ: സുലൈഖ പുലാശ്ശേരി മങ്കടകുഴി (ചീരട്ടാമല). മക്കൾ: നവാസ്, ഹംസ, ബുഷ്റ, ഫാറൂഖ്, സാജിദ, നാസർ , ഖദീജ, റാഷിദ, നൗഫൽ, ഫൗസിയ, ഫസീല. മരുമക്കൾ: ലത്തീഫ് മനക്കാവിൽ (വട്ടംകുളം -എടപ്പാൾ), അഷ്റഫ് ചാത്തോലി (ചാത്തോലിക്കുണ്ട് അങ്ങാടിപ്പുറം), ഉസ്മാൻ മുടക്കാലിൽ (വടക്കൻ പാലൂർ), നൗഷാദ് കളക്കണ്ടത്തിൽ (കണ്ടേങ്കാവ്), നജീബ് താമരത്ത് (മാനത്തുമംഗലം), ഹനീഷ് സ്രാമ്പിക്കൽ (ചെമ്മല), ഖദീജ കൂരിതൊടി (കുരുവമ്പലം), ഹസീന കല്ലിങ്ങൽ (കൊപ്പം), നസീറ നടക്കാവിൽ (കൊളത്തൂർ), മിസിരി മേലേതിൽ (വളപുരം), സബീല പൊന്നിശ്ശേരി (കട്ടുപ്പാറ).