വാഴൂർ ഈസ്റ്റ്: പതിനെട്ടാംമൈൽ പ്ലാക്കുഴിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ പി.എം. തങ്കമ്മ (90) നിര്യാതയായി. മക്കൾ: പി.എസ്. ഓമനക്കുട്ടൻ (ബിസിനസ്), പി.എസ്. ഹരിദാസ്, അനിത എം. നായർ, പി.എസ്. രാജിക്കുട്ടൻ (എസ്.ബി.ടി മാനേജർ), എസ്. രാജേഷ് (ബിസിനസ്). മരുമക്കൾ: ഓമന, ഗിരിജ, ആശാറാണി (അധ്യാപിക), ലേഖ, പരേതനായ എസ്.ജി. മധുസൂദനൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.