വാഴൂർ: കൊടുങ്ങൂർ അക്കരത്താഴെ പരേതനായ ഇ. പദ്മനാഭപിള്ളയുടെ ഭാര്യ വി.എൻ. രാജമ്മ (89) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, പദ്മകുമാരി, പ്രസന്നകുമാർ, പരേതനായ ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: ശ്യാമളാദേവി, കെ.ജി. മോഹനൻ നായർ, എം. സിന്ധു, പരേതനായ വി.ജി. സദാശിവൻ നായർ.