പൊൻകുന്നം: പുതുപ്പറമ്പിൽ പരേതനായ എ. രാഘവെൻറ ഭാര്യ ടി.പി. ഭാനുമതി (84) നിര്യാതയായി. മക്കൾ: ഓമന, ലേഖ, എ.ആർ. സത്യദേവ്, മോളി, ബീന, എ.ആർ. സാഗർ (വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), സിന്ധു. മരുമക്കൾ: എ.കെ. ഗോപാലൻ, മോഹനൻ, ഷീബ, മോഹൻ, സോമൻ, വിൻസി, സനൽ.