മേല്‍മുറി 27: പരേതനായ കൂത്രാടന്‍ അയമു മൊല്ലയുടെ ഭാര്യയും കൊളപ്പുറം പെരുഞ്ചിന മഹല്ല് മുദരിസ് അബ്ദുസ്സലാം ബാഖവി പൊടിയാടിെൻറ മാതാവുമായ മങ്കരത്തൊടി ആയിശ (86) നിര്യാതയായി. മറ്റു മക്കള്‍: റുഖിയ്യ, നഫീസ, മറിയുമ്മ, റൈഹാനത്ത്, ഉമ്മുല്‍ മുനീറ, ഹഫ്സത്ത്, സൗദത്ത്, റഹ്മത്ത്, പരേതരായ മുഹമ്മദ് മുസ്ലിയാര്, അബ്ദുല്ല മുസ്ലിയാര്. മരുമക്കള്‍: അഹ്മദ്, ഹസൈന്, അബ്ദുല്ല മുസ്ലിയാര്, സഈദലി ബാഖവി, കുഞ്ഞീതു മുസ്ലിയാര്, മുഹമ്മദ് ബാഖവി, ഹംസക്കുട്ടി അഹ്സനി, ഫാത്തിമ, സൈനബ, ശാഹിദ, പരേതനായ അബു മൊല്ല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാറമ്മല്‍ ജുമാമസ്ജിദില്‍.