തെള്ളകം: ബിസ്മില്ല മൻസിലിൽ പരേതനായ ഡോ. എച്ച്.കെ.എച്ച്. യൂസുഫ് പാഷയുടെ ഭാര്യ ഉമൈഭാൻ ബീവി (75) നിര്യാതയായി. മക്കൾ: ഡോ. സുലൈമാൻ പാഷ, നജീബ് പാഷ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), അഷറഫ് പാഷ (ഫയർ ആൻഡ് സേഫ്റ്റി), അബ്ദുൽ അക്ബർ പാഷ (കോൺട്രാക്ടർ), നിസമോൾ. മരുമക്കൾ: റംല ബീവി, റസീന, ഷീന, സിനി, സിയാദ്.