കുറ്റ്യാടി: തൊട്ടിൽപാലം പരേതനായ തോമസ് പുല്ലാട്ടിെൻറ ഭാര്യ റോസമ്മ (86) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച ഉച്ചക്ക് ചപ്പാൻതോട്ടം സെൻറ് ജോസഫ് ദേവാലയത്തിൽ. മക്കൾ: ലീലാമ്മ (അലക്കോട്), റോസാക്കുട്ടി (മുതുകാട് ), തോമസ് (കോൺട്രാക്ടർ), സിസ്റ്റർ ദയ (സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ, അഞ്ചൽ), ലില്ലിക്കുട്ടി (തരുവണ), വിൽസൺ (കോൺട്രാക്ടർ), റോയ് (കോൺട്രാക്ടർ).മരുമക്കൾ: പരേതനായ ജോസ് തൃക്കൊയ്ക്കൽ, തങ്കച്ചൻ പാലക്കാട്ട്, തങ്കമ്മ കറുകമാലിൽ, അബ്രഹാം കരിന്തോളിൽ (തരുവണ), ഷാൻറി പാറശ്ശേരി, (കുണ്ടുത്തോട്), ജിൻസി പ്ലാത്തറ (ചക്കിട്ടപാറ).