ഉള്ള്യേരി: പാറക്കൽ കുഞ്ഞിരാമൻ (96) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: മുരളീധരൻ, മോഹനൻ, ശിവദാസൻ, ജിജി, ബൈജു, ഷൈജു, രാധ, ശാന്ത. മരുമക്കൾ: കുഞ്ഞിക്കണാരൻ, കുഞ്ഞിക്കേളപ്പൻ, പ്രമീള, സതി, തങ്ക, ജിസ്മ, സുസ്മിത, രസി.