അന്തിക്കാട്: പുത്തൻപ്പള്ളിക്കാവ് ക്ഷേത്രത്തിനു സമീപം അന്തിക്കാട്ട് വീട്ടിൽ ഷൺമുഖെൻറ (കുട്ടൻ ആചാരി) ഭാര്യ രാധ (79) നിര്യാതയായി. മക്കൾ: അംബുജം, ഇന്ദിര, രത്നം, രാജി, സോമൻ, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, പുത്തൻപള്ളിക്കാവ് ഭഗവതി ക്ഷേത്രം), പരേതയായ രമ. മരുമക്കൾ: ടി.കെ. മാധവൻ, മാധവൻ, രാജൻ, ബാബു, വിജിത, ശാലിനി, വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടുക്കര ശ്മശാനത്തിൽ.