വടകര: ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ മാതു (65) നിര്യാതനായി. ഭര്‍ത്താവ്: പി.എം. കുഞ്ഞിക്കണ്ണന്. മക്കള്‍: പുഷ്പ, പി.എം. ജയന് (സബ് എഡിറ്റര്‍ ചന്ദ്രിക ആഴ്ചപതിപ്പ്), നിഷ, ചിത്ര. മരുമക്കള്‍: പ്രഭാകരന്, സുനില്‍കുമാര്‍, മനോജ്, ബവിത. സഹോദരങ്ങള്‍: രാജന്, ഭാസ്കരന്, ജാനു, ശാരദ, ശാന്ത.