തമ്പലക്കാട്: വട്ടയ്ക്കാട്ട് (കുന്നുംപുറം) പരേതനായ കുരുവിള തോമസിെൻറ ഭാര്യ ഏലിക്കുട്ടി കുരുവിള (94) നിര്യാതയായി. മക്കൾ: ബേബി, മേഴ്സി (ചെന്നൈ), സണ്ണി (ചാലക്കുടി), ആനിക്കുട്ടി, പാപ്പച്ചി, പ്രസാദ് (സുഡാൻ), മരിയ ഗൊരേത്തി, ഹാപ്പി, റെജിമോൻ.
മരുമക്കൾ: ലിസമ്മ ചങ്ങനാശ്ശേരി, ജോയിച്ചൻ മറ്റക്കര, ജോളി ഏന്തയാർ), ജോസ് പട്ടിമറ്റം, െജസി എരുമേലി, റോയി കൂട്ടിയാനി, ദേവസ്യാച്ചൻ പ്രവിത്താനം, സോളി ആനക്കല്ല്, പരേതയായ ജാൻസി. സംസ്കാരം തിങ്കളാഴ്ച 10.30ന് തമ്പലക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.