കൊച്ചി: വെണ്ണല തൈക്കാവ് കൊല്ലംപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഹവ്വ (88) നിര്യാതയായി. മക്കൾ: മുഹമ്മദാലി, അബ്ദുൽ കരീം, പരീത്, ഹമീദ്, ഹാഷിം (അഡ്വക്കറ്റ്, ഹൈകോടതി), സഫിയ ,റഷീദ, സാജിത, ഷമീന. മരുമക്കൾ: ഇബ്രാഹിം കുട്ടി, മാഹിൻ കുട്ടി, സലിം, സുഹറാബി, സുബൈദ, സബിത, സാജിത, ജാസ്മിൻ.