ചന്തിരൂർ: വലിയവീട്ടിൽ പരേതനായ നാരായണൻ മൂപ്പെൻറ ഭാര്യ സുന്ദരിഭായി (78) നിര്യാതയായി. മക്കൾ: വിജയൻ, കമലാഭായി, ഉത്തമൻ, ബാലചന്ദ്രൻ, ദേവകിഭായി, ജയൻ, സിന്ധു. മരുമക്കൾ: സീന, ഉണ്ണി, ശാന്ത, സെൽവി, ശശി, ഗീത, ബിജു.