കൊടകര: കാരാത്ര വീട്ടിൽ കെ.എ. ചാക്കുണ്ണിയുടെ ഭാര്യയും കുന്നുകുരുടി വാലയിൽ കുടുംബാംഗവുമായ അന്നമ്മ ചാക്കുണ്ണി (81) നിര്യാതയായി. മക്കൾ: കെ.സി ജെയിംസ് (ജന മാനേജർ, ഗ്രാൻറ് ഹോട്ടൽ, എറണാകുളം), കെ.സി. സൈമൺ, മേഴ്സി സാമുവേൽ, കെ.സി. റോബി, മോളി ബിനു, കെ.സി. ബിജു, റെൻസി ബാബു. മരുമക്കൾ: ജെസി ജെയിംസ്, ഷൈനി സൈമൺ, പി.എ. സാമുവേൽ, ജിജി റോബി, ബിനു സാമുവേൽ, ബിനി ബിജു, ടി.കെ. ബാബു. സംസ്കാരം വ്യാഴാഴ്ച 4.30ന് തേശ്ശേരി ബ്രദറൺ സഭ സെമിത്തേരിയിൽ.