പിടവൂർ: അമ്മണംകോട്ട് പടിഞ്ഞാറ്റതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: വാസുദേവൻനായർ, രുഗ്മിണിഅമ്മ, ശോഭനകുമാരിഅമ്മ, ശിവജിക്കുട്ടൻനായർ, പീതാംബരൻനായർ. മരുമക്കൾ: അംബികാദേവി, രാജേന്ദ്രൻപിള്ള, ബാലചന്ദ്രൻപിള്ള, മിനി എസ്. നായർ, നിഷാദേവികുഞ്ഞമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.