നെടുമങ്ങാട്: പാലോട് തെന്നൂർ എട്ടേക്കറിൽ താജുദ്ദീൻ ഹാജിയുടെ ഭാര്യ അയിഷാബീവി (84) നിര്യാതയായി. മക്കൾ: നസീമാബീവി, നാസറുദ്ദീൻ, മൻസൂറുദ്ദീൻ (സൗദി), നിസാറുദ്ദീൻ (എട്ടേക്കറിൽ ബേക്കറി, പാലോട്), നസീറുദ്ദീൻ (അബൂദബി), അൻസാറുദ്ദീൻ (സൗദി), മരുമക്കൾ: ഡോ. സലാഹുദ്ദീൻ (റിട്ട. പ്രഫസർ), ജുബൈരിയാബീവി, നജുമുന്നിസ, ബുഹൈറ, സജീന (അധ്യാപിക, ഗവ. ജി.എച്ച്.എസ്.എസ് നെടുമങ്ങാട്), റസിയാ അൻസാർ.