കരുമാല്ലൂർ: മനയ്ക്കപ്പടി മേച്ചേരി വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: വത്സല, രത്നമ്മ, പരേതനായ മുരളീധരൻ നായർ, ഗിരിജ, രാജഗോപാലൻ നായർ, ഇന്ദു, പരേതനായ അനിൽ കുമാർ. മരുമക്കൾ: നാരായണൻ കുട്ടി, വിജയൻ പിള്ള, നന്ദകുമാർ, രമ, സരോജം എം. നായർ, പരേതരായ ഗോപി നാഥൻ നായർ, ചന്ദ്രൻ.