ചാലിയം: മത- സാമൂഹിക- സാംസ്കാരിക രംഗത്ത് സാന്നിധ്യമായ കെ.പി. മൊയ്തീൻ കോയ (67) നിര്യാതനായി. കഴിഞ്ഞ 40 വർഷത്തോളമായി ചാലിയത്തെ ഭാരത് സ്റ്റോർ നടത്തിവരുകയായിരുന്നു. ഭാര്യമാർ: അസ്മാബി കൊണ്ടോട്ടി, പരേതരായ സക്കീന, സഫിയ്യ പുല്ലിപ്പറമ്പ്. മക്കൾ: അബ്ദുസ്സമദ്, അബ്ദുൽ ഗഫൂർ (ഇരുവരും സൗദി), സിറാജുദ്ദീൻ, സലീന, ഹസീന, ജുബൈരിയ്യ, അഫ്ന ഫാത്തിമ. മരുമക്കൾ: ഫൈസൽ, സമീർ, ജമാലുദ്ദീൻ, ഫാത്തിമ ഷിംജ, അസ്ന. സഹോദരങ്ങൾ: പരേതരായ അസ്സൻകുട്ടി, കദീജ, ഫാത്തിമ, ഹംസക്കോയ, മുഹമ്മദാലി, സുഹറ.