എറിയാട്: വടക്കു കടമ്പോട്ട് (ചെമ്പറമ്പത്ത്) പരേതനായ അഹമ്മുക്കുഞ്ഞിയുടെ മകൻ കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷെൽഷ, അഹമ്മദ് ഷബീർ, അഹമ്മദ് ഷെനീർ. മരുമക്കൾ: നൗഷാദ് (റിയാദ്), ലിഷാന (നഴ്സ്, ഗവ. ആശുപത്രി കൊടുങ്ങല്ലൂർ), നിംഷിദ. സഹോദരങ്ങൾ: ഖദീജാബി, ഫാത്തിമ, സഫിയ (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുൻ സംസ്ഥാന സമിതി അംഗം), പരേതയായ സുബൈദ, അബ്ദുൽ ഗഫൂർ, മുഹമ്മദ് സഗീർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.