ശാസ്താംകോട്ട: നാലുമുക്ക് കുമരഞ്ചിറ കരാല്‍ തെക്കതില്‍ മുന്‍ ഗവ. കോണ്ട്രാക്ടര് ഇബ്രാഹിംകുട്ടി (71) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കള്‍: ജലീന, ജസീന, നിസാം (മാസ് ഇംപ്ലിമെൻറ്, ഭരണിക്കാവ്). മരുമക്കള്‍: അബ്ദുല്‍ മജീദ് (എ.എസ്.കെ ഫര്‍ണിച്ചര്‍, തഴവ), അബ്ദുല്‍ അസീസ് (ഗള്‍ഫ്), ഹസീന.