മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് ചാപ്രായിൽ വീട്ടിൽ പരേതനായ ഇസ്മായിൽ സേട്ടിെൻറ ഭാര്യ ഉമ്മച്ചിക്കുഞ്ഞ് (91) നിര്യാതയായി. മക്കൾ: റുഖിയ, അബ്ദുൽ സത്താർ, റാബിയത്ത്, മുഹമ്മദ് ജാഫർ (സുമയ്യ ഫുട്വെയർ, മാന്നാർ), മുഹമ്മദ് ജാൻ (മൗലാന ഫുട്വെയർ, മാന്നാർ), ജുനൈദ് സേട്ട് (മെറ്റൽ ഹൗസ്, മാന്നാർ), പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: ഹസൻകുഞ്ഞ്, സൗദാബീവി, അബ്ദുൽ റഹിം, ഫാത്തിമക്കുഞ്ഞ്, ഷീബ, മറിയംബീവി, നജ്മ.