കക്കോടി മുക്ക്: കിഴക്കയിൽ താഴത്ത് താമസിക്കുന്ന ചെറിയാമ്പത്ത് ദാക്ഷായണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ പണിക്കർ. മക്കൾ: ഭാനുമതി, പ്രകാശൻ, പ്രഭാവതി, പുഷ്പാവതി, ദൗപതി, കൃഷ്ണദാസൻ, വിശ്വഭാരതി, ജയഭാരതി. മരുമക്കൾ: രാജൻ, രാജേന്ദ്രൻ, ബാബു, ശിവൻ, സന്തോഷ്, പരേതനായ പ്രകാശൻ.