കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ താണിക്കാടൻ മുഹമ്മദ് (നാണിക്കുട്ടി -84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദലി (തായിഫ്), അബ്ദുറഹ്മാൻ, മുഹമ്മദ് കോയ, ഉമ്മർ (മൂവരും ജിദ്ദ), സുബൈദ, സലീന, സുമയ്യ. മരുമക്കൾ: സുലൈഖ (പള്ളിശ്ശേരി), സലീന (ഏപ്പിക്കാട്), നിസാന (കരുവാരകുണ്ട്), ഹാസിമ (ഉച്ചാരക്കടവ്), ഉസ്മാൻ (ആഞ്ഞിലങ്ങാടി), അസീസ് (അലനല്ലൂർ), ഹസൻ (പുന്നക്കാട്).