ഫറോക്ക്: ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും നിരവധി കവിതകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത് ശ്രദ്ധേയനായ കൊളത്തറ മോഡേൺ പാലക്കുളത്ത് മൂസക്കോയ കോട്ടപ്പറമ്പ് (76) നിര്യാതനായി.ഭാര്യമാർ: പരേതരായ പാത്തുമ്മ, നബീസ. മക്കൾ: അശ്റഫ്, അഫ്സൽ, സാബിറ, വഹാബ്, സലീം, സമീറ , ഷമീർ. മരുമക്കൾ: ബഷീർ, കുഞ്ഞിക്കോയ, ഷറീന, റസിയാബി, ആയിഷ, റംല, ഷഹീദ.